"ഉപകരണശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) വർഗ്ഗം:സെൻസറുകൾ
വരി 1:
{{prettyurl|Instrumentation}}
[[Image:Steuerstand01.jpg|thumb|250px|ആവിചക്രത്തിന്റെ ഉപകരണത്തട്ട്.]]
ഒരു പ്രക്രീയയിലെ ഭൗതിക - രാസ സവിഷേതകളെ അളക്കുവാനും നിയന്ത്രിക്കുവാനുമുപകരിക്കുന്ന പ്രായോഗിക ശാസ്ത്ര ശാഖയാണു് '''ഉപകരണശാസ്ത്രം'''(''Instrumentation''). ഇതിനെ '''ഉപകരണീയം''' എന്നും പറയാറുണ്ടു്. ഭൗതിക - രാസ സവിഷേതകളെ അളക്കുവാനുള്ള വിവിധ ഉപകരണങ്ങളുടെ പ്രവർത്തന തത്ത്വങ്ങൾ, ആന്തരിക, ഘടന, രൂപകൽപന എന്നിവയാണു് ഇതിൽ കൈകാര്യം ചെയ്യപ്പെടുന്നതു്.
 
==നിയന്ത്രണ സംവിധാനങ്ങൾ==
വരി 12:
{{reflist|3}}
 
{{Tool-stub}}
{{അപൂർണ്ണം}}
[[വർഗ്ഗം:അളവുപകരണങ്ങൾ]]
[[വർഗ്ഗം:സെൻസറുകൾ]]
"https://ml.wikipedia.org/wiki/ഉപകരണശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്