"ബാണാസുര സാഗർ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 6:
|official_name=
|crosses=പനമരം പുഴ
|reservoir=ബാണാസുര സാഗർ റിസർവോയർ
|reservoir=[[ ജലസേചനം]],[[ജലവൈദ്യുതപദ്ധതി]]
|locale=[[പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്|പടിഞ്ഞാറത്തറ]],[[വയനാട്]], [[കേരളം]],[[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
|maint=
|length=628 m
വരി 28:
|lat=
|long=
|extra= [[ കക്കയം പവർ ഹൗസ്]], '''ബാണാസുര സാഗർഇറിഗേഷൻസാഗർ ജലസേചന പ്രൊജക്റ്റ്പദ്ധതി '''
}}
[[ചിത്രം:Banasursagar.JPG|thumb|right|200px|ബാണാസുർസാഗർ റിസർവയറിന്റെ ദൃശ്യം]]
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ [[കൽപ്പറ്റ]]യിൽ നിന്ന് 21 കിലോമീറ്റർ അകലെ [[പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്|പടിഞ്ഞാറത്തറ]] എന്നഗ്രാമത്തിൽ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] [[കബിനി]] നദിയുടെ പോഷകനദിയായ [[പനമരം പുഴ]]<nowiki/>ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് '''ബാണാസുര സാഗർ അണക്കെട്ട്''''''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kuttiyadi_(Augmentation_Main_)_(Padinjarethara)_Dam_D03721|title=Kuttiyadi (Augmentation Main ) (Padinjarethara) Dam D03721-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . 1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്<ref>{{cite web
|url=http://www.keralaplanningboard.org/html/Reports/wr&apr.pdf
|title=കേരള സർക്കാരിന്റെ പത്താം പഞ്ചവത്സര പദ്ധതി റിപ്പോർട്ട് 2002-07
|publisher=കേരള സർക്കാർ
|accessdate=2006-10-18
}}</ref>. കക്കയം ജല വൈദ്യുത പദ്ധതിക്ക്( [[കുറ്റ്യാടി ജലവൈദ്യുതപദ്ധതി]])<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kuttiyadi_Power_House_PH01199|title=Kuttiyadi Power House PH01199-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
 
 
 
'''സ്പിൽ വേ ഡാം<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kuttiyadi_Spillway_Dam_D02981|title=Kuttiyadi Spillway Dam D02981-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ,  കോസനി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kosani_Saddle(Eb)_Dam_D03659|title=Kosani Saddle(Eb) Dam D03659-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , കോട്ടഗിരി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kottagiri_Saddle_Dam_D03795|title=Kottagiri Saddle Dam D03795-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , നിയർ കോട്ടഗിരി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Near Kottagiri Saddle Dam D06321|title=Near_Kottagiri_Saddle_Dam_D06321-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , കുറ്റ്യാടി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kuttiyadi_Aug._Saddle_(Eb)_Dam_D03017|title=Kuttiyadi Aug. Saddle (Eb) Dam D03017-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ''' എന്നീ 5 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്.
 
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ [[കൽപ്പറ്റ]]യിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തിൽ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ആണ് ഈ അണക്കെട്ട്. [[ഇന്ത്യ]]യിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും<ref>http://www.wyd.kerala.gov.in/places.htm - ഔദ്യോഗിക വെബ് സൈറ്റ് , വയനാട് </ref>[[ഏഷ്യ]]യിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്<ref>[http://www.slideshare.net/infokerala/kerala-damskerala-reservoirsdamskerala-keralareservoirsreservoirs-in-keraladams-in-keralaaruvikkara-damdam-in-aruvikkarabanasura-sagar-damasias-second-largest-manmade-damindias-largest-earth-damboothathankettu-reservoircheruthoni-damchulliyar-damidukki-ar side share.net]</ref> . ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.<ref>{{cite web
വരി 68:
== ഇന്നത്തെ സ്ഥിതി ==
[[പ്രമാണം:Banasura sagar reservoir.jpg|thumb|right|500px|ബാണാസുര സാഗർ അണക്കെട്ടിൻറെ റിസർവോയർ]]
ഇന്ന് അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Banasurasagar_Medium_Irrigation_Project_JI02694|title=Banasurasagar Medium Irrigation Project JI02694-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> പൂർത്തിയായിട്ടില്ല. കാരാപ്പുഴ ജലവൈദ്യുത പദ്ധതി പോലെ അപൂർണ്ണമായ അവസ്ഥയിലാണ് ഈ പദ്ധതിയും.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ബാണാസുര_സാഗർ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്