"അഥർവ്വവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരിച്ചുവിടൽ ശെരിയാക്കുവാൻ നോക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) സ്ക്രിപ്റ്റ് പിഴവ് തിരുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Atharvaveda}}
{{Hindu scriptures}}
{{Redirect|മലയാളചലച്ചിത്രത്തെക്കുറിച്ചറിയാൻഅഥർവ്വവേദം|അഥർവ്വം (ചലച്ചിത്രം)|അഥർവ്വം (ചലച്ചിത്രം)}}
ചതുർവേദങ്ങളിൽ നാലാമത്തെ വേദമാണ് '''അഥർവ്വവേദം''' ( [[സംസ്കൃതം]]: अथर्ववेदः, ഇംഗ്ലീഷ്: ''Atharvaveda'' ). അഥർവ്വത്തിന്റെ വാഗർത്ഥം അഗ്നിപുരോഹിതനെന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു. മറ്റ് [[വേദം|വേദങ്ങളേക്കാൾ]] ആധുനികമാണ് അഥർവ്വവേദം ചാതുർവർണ്ണ്യസാമൂഹികവ്യവസ്ഥ നിലനിന്നിരുന്നതായി ചില മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം. ഭൂതപ്രേതപിശാചുക്കൾ, രക്ഷസ്സുകൾ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥർവ്വവേദത്തിലുണ്ട്. പുരോഹിതനും മന്ത്രവാദിയും ഒരാളായിരുന്നു എന്നും അനുമാനിക്കാവുന്നതാണ്<ref>
ഹിന്ദുവിന്റെ പുസ്തകം , പേജ് നം.20 , വേദങ്ങൾ , Pen Books Pvt Ltd, Aluva
"https://ml.wikipedia.org/wiki/അഥർവ്വവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്