"ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

124.123.57.96 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2882098 നീക്കം ചെയ്യുന്നു ?
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(124.123.57.96 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2882098 നീക്കം ചെയ്യുന്നു ?)
റ്റാഗ്: തിരസ്ക്കരിക്കൽ
 
{{prettyurl|Municipal Corporation of Delhi}}
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാന നഗരിയായ [[ഡെൽഹി|ഡെൽഹിയുടെ]] ഭരണനടത്തിപ്പ് സ്ഥാപനങ്ങളിൽ ഒന്നാണ് '''മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി''' അഥവ '''ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ'''. ആകെ മൂന്ന് ഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. [[ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ]], [[ഡെൽഹി കന്റോൺ‌മെന്റ് ബോർഡ്]] എന്നിവയാണ് മറ്റുള്ളവ. ലോകത്തെ ഏറ്റവും വലിയ മുനിസിപ്പൽ ഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷന്{{തെളിവ്}}‍. ഇതിന്റെ ഭരണമേഖലയിലെ ജനസംഖ്യ ഏകദേശം 137.8 ലക്ഷവും<ref>Municipal Corporation of Delhi: About us [http://www.mcdonline.gov.in/mcd/aboutus.jsp])</ref> വിസ്തീർണ്ണം 1,397.29 ചതുരശ്രകിലോമീറ്ററും ആണ്.
 
nameik ***** 77326 ~Tcode Rcode
മൊത്തം ഭരണപ്രദേശം 12 മേഖലകളായി തിരിച്ചിരിക്കുന്നു. <ref>Municipal Corporation of Delhi: Zones [http://www.mcdonline.gov.in/mcd/zones.html])</ref>:
 
22

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2883189" എന്ന താളിൽനിന്ന് ശേഖരിച്ചത്