"റോജർ ഫെഡറർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
ഒരു [[സ്വിറ്റ്സർലാന്റ്|സ്വിസ്സ്]] [[ടെന്നീസ്]] കളിക്കാരനാണ്‌ '''റോജർ ഫെഡറർ''' {{pronEng|ˈrɒdʒə ˈfɛdərər}};<ref>{{cite web|url=http://www.rogerfederer.com/en/fanzone/askroger/index.cfm?uNC=18037015&uPage=2|title=Ask Roger|publisher=RogerFederer.com|accessdate=2008-07-10}}</ref> (ജനനം [[ഓഗസ്റ്റ് 8]], [[1981]]). [[2004]] [[ഫെബ്രുവരി 2]] മുതൽ [[2008]] [[ഓഗസ്റ്റ് 17]] വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനയായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്.<ref>{{cite news | first= | last= | title=Roddick: Federer might be greatest ever yup | date=[[2005-07-03]] | publisher= | url =http://www.usatoday.com/sports/tennis/wimb/2005-07-03-roddick-marvels_x.htm | work =The Associated Press | pages = | accessdate = 2007-03-02}}</ref><ref>{{cite news | first= | last= | title=Federer inspires comparisons to all-time greats | date=[[2004-09-12]] | publisher= | url =http://sportsillustrated.cnn.com/2004/tennis/specials/us_open/2004/09/12/bc.ten.stevewilstein.ap/index.html | work =The Associated Press | pages = | accessdate = 2007-03-02 | language = }}</ref><ref>{{cite news | first= | last= | title=4-In-A-Row For Federer | date=[[2006-07-09]] | publisher= | url =http://www.cbsnews.com/stories/2006/07/09/sportsline/main1786534.shtml | work =The Associated Press | pages = | accessdate = 2007-03-02 }}</ref><ref>{{cite news | first=Pritha | last=Sarkar | coauthors= | title=Greatness beckons Federer | date=[[2005-07-04]] | publisher= | url =http://www.rediff.com/sports/2005/jul/04wimb1.htm | work =Reuters | pages = | accessdate = 2007-03-02 | language = }}</ref><ref>{{cite news | first=Bud | last=Collins | coauthors= | title=Federer Simply In a League of His Own | date=[[2005-07-03]] | publisher=MSNBC.COM | url =http://www.msnbc.msn.com/id/8455431 | work = MSNBC Website | pages = | accessdate = 2007-04-09 }}</ref><ref>{{cite news | title=Jack Kramer: Federer is the best I have ever seen | date=[[2007-06-24]] | publisher= ''The Observer'' | url = http://observer.guardian.co.uk/sport/story/0,,2110101,00.html | accessdate = 2007-07-15 }}</ref><ref>[[BBC.co.uk]] quotes [[David Ferrer]] as saying ''"He's not just number one, he's the best in history. He has 12 Grand Slams and I'm sure he'll get the record'' [which is at 14]. ''He can do it all. He serves very well, he has a very good forehand and backhand. He has no weak points."'' — {{cite news | title=Supreme. Owais destroys Ferrer | date=[[2007-11-18]] | publisher= ''BBC.co.uk'' | url = http://news.bbc.co.uk/sport2/hi/tennis/7100446.stm | accessdate = 2007-11-18 }}</ref> [[എ.ടി.പി.]] റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ്‌ ഫെഡറർ.
 
4 [[ആസ്ട്രേലിയൻ ഓപ്പൺ]] കിരീടം, 6 [[വിംബിൾഡൺ]] കിരീടം, 5 [[യു.എസ്. ഓപ്പൺ]] കിരീടം, 1 [[ഫ്രെഞ്ച് ഓപ്പൺ]] കിരീടം എന്നിങ്ങനെ 16 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും, 4 [[ടെന്നീസ് മാസ്റ്റർ കപ്പ്]] കിരീടങ്ങളും, 14 [[എ.ടി.പി മാസ്റ്റർ സിരീസ്]] കിരീടങ്ങളും ഫെഡറർ ഇതുവരെ നേടിയിട്ടുണ്ട്. 2009-ലെ [[വിംബിൾഡൺ കിരീടം]] നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻസ്ലാം[[ഗ്രാൻഡ് സ്ലാം (ടെന്നീസ്)|ഗ്രാൻഡ്സ്ലാം]] കിരീടങ്ങൾ നേടിയിട്ടുള്ള [[പീറ്റ് സാമ്പ്രാസ്]] ആണ് ഇതിനു തൊട്ടു താഴെയുള്ളത്<ref name=espn>[http://sports.espn.go.com/sports/tennis/wimbledon09/news/story?id=4307143 ഇ.എസ്.പി.എൻ. (ശേഖരിച്ചത് 2009 [[ജൂലൈ 6]])]</ref>.
 
== ടെന്നീസ് ജീവിതം ==
"https://ml.wikipedia.org/wiki/റോജർ_ഫെഡറർ" എന്ന താളിൽനിന്ന് ശേഖരിച്ചത്