"നൂറ്റെട്ട് ശിവാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|108 Siva temples}}
ഹൈന്ദവ വിശ്വാസ പ്രകാരം വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളം. പരശുരാമൻ ഗോകർണത്തിനും കന്യാകുമാരിക്കുമിടയിലുള്ള ഈ പ്രദേശത്തിനെ 64 ഗ്രാമങ്ങളായി വിഭജിച്ചു. ഈ 64 ഗ്രാമങ്ങളിൽ 32 ഗ്രാമങ്ങൾ ഗോകർണ്ണത്തിനും പെരുംകുളത്തിനും ഇടയിൽ തുളു നാട്ടിലും, 32 ഗ്രാമങ്ങൾ പെരുംകുളത്തിനും കന്യാകുമാരിക്കും ഇടയിലായി മലയാളനാട്ടിലുമാണ്. ഈ 64 ഗ്രാമങ്ങളിലായി 108 മഹാശിവലിംഗ പ്രതിഷ്ഠകളും, 108 ദുർഗ്ഗാ പ്രതിഷ്ഠകളും നടത്തി ബ്രാഹ്മണർക്കും ദാനം നൽകി. 108 ശിവക്ഷെത്രങ്ങൾ ശിവാലയ സോത്രത്തിൽ പ്രദിപാദിച്ചിട്ടുണ്ട്. <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref>
നൂറ്റെട്ട് ശിവാലയസ്തോത്രത്തിൽ കേരളത്തിലെ നൂറ്റെട്ടു മഹാശിവക്ഷേത്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. സ്തോത്രം എഴുതിയിരിക്കുന്നത് മലയാളത്തിൽ തന്നെയാണ്. 108 ശിവക്ഷേത്രങ്ങളിൽ 105 ക്ഷേത്രങ്ങൾ ഇപ്പോൾ കേരളത്തിലും, 2 ക്ഷേത്രങ്ങൾ കർണാടകയിലും, 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും ആണ്. <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref><!-- 108 ക്ഷേത്രങ്ങൾ എന്നാണ് പൊതുവേ പറയാറുള്ളതെങ്കിലും ഒരേ പേരിൽ പല ക്ഷേത്രങ്ങളെയും ഉൾക്കൊള്ളിയ്ക്കാമെന്നതിനാൽ ഇതിന്റെ എണ്ണം 600ൽ കൂടുതലാകാൻ സാദ്ധ്യതയുണ്ട്.
 
{| class="wikitable" width="99%" border="1" cellpadding="5" cellspacing="0" align="centre"
|-
"https://ml.wikipedia.org/wiki/നൂറ്റെട്ട്_ശിവാലയങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്