"വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രണ്ടാം ദിവസം: ഗ്രൂപ്പ് ആക്ടിവിറ്റി ഉൾപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 534:
=== മൂന്നാം ദിവസം ===
പരിശീലനത്തിന്റെ അവസാനദിനം ഉറവിടങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ഒരു ചർച്ച നടത്തുകയുണ്ടായി. വിവിധ തരത്തിലുള്ള സ്രോതസ്സുകൾ, - പ്രാഥമിക, ദ്വിതീയ, ത്രിതീയ  സ്രോതസ്സുകൾ. ഇവ വിവിധ സന്ദർഭങ്ങളിൽ എങ്ങനെ ആശ്രയിക്കാനാകും എന്നതിന്റെ ചർച്ച നടന്നു. അതിന് ശേഷം ഒരു ഗ്രൂപ്പ് പ്രവർത്തനം നടത്തി. ജീവചരിത്രങ്ങൾ, ശാസ്ത്രം, സാങ്കേതികവിദ്യ, വർത്തമാനകാല സംഭവങ്ങൾ (കായിക-രാഷ്ട്രീയം), കല, സാഹിത്യം, ചരിത്രം എന്നിവ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന സ്രോതസ്സുകൾ പട്ടികപ്പെടുത്തി അവതരിപ്പിച്ചു. ഏതൊക്കെ സ്രോതസ്സുകൾ ആണ് പരിഗണിക്കുന്നത് , പരിഗണിക്കാതെ ഉള്ളത് എന്നത് വേർതിരിച്ചു അവതരിപ്പിച്ചു.  വിക്കിപീഡിയയിലെ ‘ ശ്രദ്ധേയതയെ ‘ കുറിച്ച് ടിറ്റോ ക്ലാസ്സ് എടുത്തു. ഭാവിയിൽ വിക്കിപീഡിയ ഇന്ത്യയിൽ മുന്നോട്ട് കൊടുപോകുന്നത് ഉള്ള ഒരു  റോഡ് മാപ്പിങ് നടത്തി. ഇൻഡിക്-ഭാഷാ വിക്കിപീഡികൾ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിന്നുള്ള പഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോവണമെന്നു ചർച്ച ചെയ്തു. ചർച്ച നടത്തിയ ആശയത്തിന്റെ ഭാഗമായി ഇൻഡിക്-ഭാഷാ വിക്കിപീഡികൾ മെച്ചപ്പെടുത്തുന്നതിന് വില്ലജ്-പമ്പ്‌/പഞ്ചായത്ത് മാതൃകയിൽ മെറ്റാ വിക്കിയിൽ ഒരു ടെക്‌നിക്കൽ പേജ് തുടങ്ങി ഇന്ത്യൻ ഭാഷകളുടെ സഹകരണ പ്ലാറ്റ്ഫോം ആരംഭിക്കും എന്ന് പറഞു. സമാപന വേളയിൽ പാലഗിരി സാറിന്റെ (തെലുങ്ക് വിക്കി) ജന്മദിനമാഘോഷിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ഫോട്ടോ എടുത്ത് പരിശീലന പരിപാടി സമാപിച്ചു.--[[ഉപയോക്താവ്:Jinoytommanjaly|ജിനോയ്‌ ടോം ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jinoytommanjaly|സംവാദം]]) 21:49, 6 ജൂലൈ 2018 (UTC)
 
== പുകവലി (തിരുത്തൽ മായ്ച്ചു കളയൽ ) ==
 
ഞാൻ പുകവലി  എന്ന താൾ തിരുത്തുമ്പോൾ ഒരു വിക്കിപീഡിയൻ അത് മായ്ച്ചുകളയുന്നു.കാരണം അറിയില്ല ! അതിന്റെ നാൾവഴികൾ കാണാൻ പുകവലി എന്ന താൾ സന്ദർശിക്കാൻ അപേക്ഷിക്കുന്നു . എന്റെ ഇതുവരെയുള്ള "പുകവലി"യെ പ്പറ്റിയുള്ള തിരുത്തലുകളും . ഞാൻ  ഇന്നലെ വിക്കി പഞ്ചായത്തിൽ ഇതിനെപ്പറ്റി ഇട്ട ഒരു comment കൂടി വായിക്കാൻ അപേക്ഷിക്കുന്നു . I request all wikkipedians to intervene on the issue.([[ഉപയോക്താവ്:Anjuravi|Anjuravi]] ([[ഉപയോക്താവിന്റെ സംവാദം:Anjuravi|സംവാദം]]) 21:58, 26 സെപ്റ്റംബർ 2018 (UTC))