[http://en.wikisource.org/wiki/Author:Mohandas_K._Gandhi ഗാന്ധിയുടെ കൃതികൾ വിക്കി സോഴ്സിൽ ലഭ്യമാണ്]
=== പുസ്ങ്ങൾപുസ്തകങ്ങൾ ===
==== എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ====
[[മഹാത്മാ ഗാന്ധി|മഹാത്മാഗാന്ധിയുടെ]] ആത്മകയാണ്ആത്മകഥയാണ് [[എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ]] (English: "The Story of my Experiments with Truth"). ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്{{fact|31–01–2008}}. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിൻറെ കോപ്പികളിൽ പകുതിയോളം [[കേരളം|കേരളത്തിലാണ്]] വിൽക്കപ്പെടുന്നത് <ref>http://www.newkerala.com/one.php?action=fullnews&id=18252</ref>. 1927-ൽ[[ഗുജറാത്തി ഭാഷ|ഗുജറാത്തി ഭാഷയിലാണ്]] ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. [[ആസ്സാമീസ്]], [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[ഒറിയ]], [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]], [[കന്നട]], [[ഉർദു]], [[പഞ്ചാബി ഭാഷ|പഞ്ചാബി]] തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.<ref>വിവരങ്ങൾ ശേഖരിച്ചത് [[ദീപിക]] ഓൺലൈൻ 31