"ഹരിദാസ് ദത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ഹരിദാസ് ദത്ത''' (ജീവിതകാലം: 16 നവംബർ 1890 - 29 ഫെബ്രുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
 
== ആദ്യകാലജീവിതം ==
1890 ൽ [[ബ്രിട്ടീഷ് ഇന്ത്യയിലെഇന്ത്യ]]<nowiki/>യിലെ ധാക്കയിലാണ്[[ഢാക്ക|ധാക്ക]]<nowiki/>യിലാണ് ഹരിദാസ് ദത്ത ജനിച്ചത്. മുതിർന്ന ബംഗാളി വിപ്ലവകാരിയായിരുന്ന [[ഹേമചന്ദ്ര ഘോഷ്|ഹേമചന്ദ്ര ഘോഷുമായി]] കണ്ടുമുട്ടാനിടയായ അദ്ദേഹം താമസിയാതെ മുക്തിസംഘയിൽ ചേർന്നു. 1912-ൽ ദത്തയും ഖഗേന്ദ്രനാഥ് ദാസും ജഗത്ഡാലിനടുത്തുള്ള അലക്സാണ്ടർ ജൂട്ട് മില്ലിൽ മൂന്നു മാസം തൊഴിലാളികളായി ജോലിയിൽ പ്രവേശിക്കുകയും ക്രൂരനായ ഒരു ബ്രിട്ടീഷ് എൻജിനിയറെ വധിക്കുവാനുള്ള ഉദ്യമത്തിൽ പരാജയപ്പെട്ട് അവിടെനിന്ന് ഓടിപ്പോകുകയും ചെയ്തു.<ref name=":0">{{Cite book|title=Sansab Bangali Charitavidhan (Bengali)|last=Subodh C. Sengupta & Anjali Basu|first=Vol - I|publisher=Sahitya Sansad|year=2002|isbn=81-85626-65-0|location=Kolkata|pages=615}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹരിദാസ്_ദത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്