"അമേരിക്കൻ മാർട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
 
വരി 33:
}}
 
[[അലാസ്ക]]യിലേയും [[കാനഡ]]യിലേയും കാടുകളിൽ കാണപ്പെടുന്ന [[കീരി]] വർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് '''അമേരിക്കൻ മാർട്ടൻ'''. മരത്തിൽ അള്ളിപ്പിടിച്ച് കയറാൻ സഹായിക്കുന്ന കൂർത്ത നഖങ്ങളും, മഞ്ഞിലൂടെ നടക്കാൻ സഹായിക്കുന്ന വലിയ പരന്ന പാദങ്ങളും ഇവയ്ക്കുണ്ട്. മിശ്രഭുക്കാണിവ. ഒരു [[പൂച്ച|പൂച്ചയോളം]] വലിപ്പമുള്ള ഇവയ്ക്ക് 1.5 കി.ഗ്രാം. ഭാരവും 55 സെ.മീ. നീളവും ഉണ്ടാവാറുണ്ട്. മിനുത്ത് തിളങ്ങുന്ന രോമപ്പുതപ്പിനായി വ്യാപകമായി വേട്ടയാടപ്പെടുന്നതിനാൽ ഇവ വംശനാശ ഭീഷണിയിലാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/അമേരിക്കൻ_മാർട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്