"പ്ലീസ്റ്റോസീൻ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പ്ലീസ്റ്റോസീൻ കാലഘട്ടം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്... |
No edit summary |
||
വരി 3:
2588000 മുതൽ 11700 വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്ത് നിലനിന്നിരുന്ന ഭൗമസമയസൂചികാഘട്ടമാണ് പ്ലീസ്റ്റോസീൻ. 1839 ൽ '''[[ചാൾസ് ലൈൽ]]''' എന്ന ശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി പരിചയപ്പെടുത്തുന്നത്. [[മാമത്ത്|മാമത്തുകൾ]], [[നിയാന്തർത്താൽ മനുഷ്യൻ|നിയാണ്ടർത്തൽ മനുഷ്യർ]] എന്നിവ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു ഇത്. സീനോസോയിക് ഈറയുടെ ആറാംഘട്ടവുമാണിത്.
== പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജീവികൾ ==
* ഒരു വാൾപല്ലൻ പൂച്ചയാണ് [[സ്മൈലോഡോൺ]].
|