"അതുൽകൃഷ്ണ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
==ഇന്തോ-ജർമ്മൻ ഗൂഢാലോചന==
ശ്രീഷ് ചന്ദ്ര മിശ്രയുടെ സഹായത്തോടെ സ്റ്റാളുകളും 46,000 തിരകളും കൊൽക്കത്തയിൽ കൊണ്ടുവരികയും അത് കൈമാറുകയും ചെയ്തെന്ന് നിക്സൺ റിപ്പോർട്ട് നൽകി. ബാഗ ജതിന്റെ മരണത്തിനുശേഷം ജുഗന്തർ നേതാക്കന്മാർ ।915ൽ ഒളിവിൽപോയി. ഒന്നാംലോക യുദ്ധത്തിനുശേഷം സുരേന്ദ്രനാഥ് ബാനർജി ,ബാരിൻറോസ് മോത്തിലാൽ റോയ് എന്നിവരോടൊപ്പം വാറണ്ട് പിൻവലിക്കുകയും 1921-ൽ ജയിൽ മോചിതനാവുകയും ചെയ്തു. ബാഗ് ജതിന്റെ മരണത്തോടെ രാഷ്ട്രിയത്തിലെ അദ്ദേഹത്തിന്റെ താൽപര്യം കുറഞ്ഞു.1924-ൽ ഗോവിനാഥ് സാഹ ഒരു ഇംഗ്ലീഷുകാരനെ കൊന്നതുമായി ബന്ധപ്പെട്ട് 9261926-ൽ ആദ്ദേഹം ജയിലിലായിരുന്നു. ആ വർഷം മജിൽപൂരിലെ മേനോ കരണി രക്ഷിതിനെ വിവാഹം കഴിച്ചു.ബിസിനസ്സ് ശ്രദ്ധിക്കുകയും രാഷ്ട്രീയം വിടുകയും ചെയ്തു.
 
==അവസാന കാലഘട്ടം ==
"https://ml.wikipedia.org/wiki/അതുൽകൃഷ്ണ_ഘോഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്