"ശബരിഗിരി ജലവൈദ്യുതപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 18:
 
 
പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നിർമിച്ച ജലവൈദ്യുതപദ്ധതിയാണ് '''ശബരിഗിരി ജലവൈദ്യുതപദ്ധതി'''. 1966 ഏപ്രിൽ18 നു ഇതു പ്രവർത്തനം തുടങ്ങി.പദ്ധതിയ്ക്കായി പമ്പയിലും കക്കിയിലും അണക്കെട്ടുകൾ നിർമ്മിച്ച് 3200 മീറ്റർ നീളമുള്ള ഒരു തുരങ്കം വഴി ബന്ധിപ്പിച്ചു . മൂഴിയാറിലെ പവർ ഹൗസിൽ 6 ജനറേറ്ററുകൾ ഘടിപ്പിച്ച് ഉത്പാദനം നടത്തുന്നു.<ref>മാതൃഭൂമി തൊഴിൽ വാർത്ത 2006 മേയ്6.പേജ് 18</ref> കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് ഇത് <ref>http://www.thehindu.com/news/national/kerala/storage-position-improving-at-sabarigiri/article4815557.ece</ref> [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[റാന്നി താലൂക്ക്|റാന്നി]] താലൂക്കിലെ [[ആങ്ങമ്മൂഴി]] - [[ഗവി]] റൂട്ടിലെ [[മൂഴിയാർ|മൂഴിയാറിൽ]] സ്ഥിതിചെയ്യുന്നത് <ref>http://globalenergyobservatory.org/geoid/5198</ref>. [[കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ]] ഉടമസ്ഥതയിലാണ് ഈ പദ്ധതി<ref>{{Cite web|url=http:// http://india-wris.nrsc.gov.in/wrpinfo/index.php?title=Sabarigiri_Power_House_PH01244|title= Sabarigiri Power House PH01244 -|website=india-wris.nrsc.gov.in|language=en|access-date=2018-09-24}}</ref>.
 
==പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും ==
വരി 34:
 
 
==അവലംബം==
==കുറിപ്പുകൾ==
{{reflist}}
 
==അവലംബം==
{{RL}}
 
[[വർഗ്ഗം:കേരളത്തിലെ ജലവൈദ്യുതപദ്ധതികൾ]]
"https://ml.wikipedia.org/wiki/ശബരിഗിരി_ജലവൈദ്യുതപദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്