"കച്ച് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കച്ഛ്
 
വരി 1:
{{prettyurl|Gulf_of_Kutch}}[[Image:Gujarat Gulfs.jpg|right|thumb|300px|കച്ച് ഉൾക്കടലിന്റെ ഒരു ഉപഗ്രഹ ചിത്രം, നാസ എടുത്തത്]]
 
[[ഗുജറാത്ത്|ഗുജറാത്ത സംസ്ഥാനത്തിന്റെ]] പടിഞ്ഞാറുഭാഗത്തായി [[അറബിക്കടൽ|അറബിക്കടലിനോട്]] ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു [[ഉൾക്കടൽ|ഉൾക്കടലാണ്]] '''കച്ച്കച്ഛ് ഉൾക്കടൽ'''('''Gulf of Kutch'''). വലിയ [[വേലിയേറ്റം|വേലിയേറ്റങ്ങൾക്ക്]] പ്രശസ്തമാണ് ഈ ഭൂവിഭാഗം.[http://www.atlantisresourcescorporation.com/media/news/1-latest/92-british-company-to-help-india-harness-the-power-of-the-sea.html]
കച്ച് ഉൾക്കടലിന്റെ ഏറ്റവും കൂടിയ ആഴം 401അടിയാണ്. ഗുജറാത്തിലെ [[കച്ച്]], [[കത്തിയവാർ]] ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്നത് ഈ ഉൾക്കടലാണ്. ഗുജറാത്തിലെ പ്രധാനതുറമുഖമായ [[കണ്ട്ല|കാണ്ട്ലയും]] ഈ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
 
 
 
"https://ml.wikipedia.org/wiki/കച്ച്_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്