"സൗദി ദേശീയ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Saudi National Day" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
വരി 5:
1902ൽ റിയാദിലെ Oasis പിടിച്ചെടുത്താണ് അബ്ദുൽ അസീസിൻറെ പടയോട്ടത്തിൻറെ തുടക്കം.1913ൽ അൽ ഹസയും പിടിച്ചെടുത്ത് ആധിപത്യംനേടി.1925ൽ ശരീഫ് ഹുസൈൻ ബിൻ അലിയെ പരാജയപ്പെടുത്തി നെജ്ദിനെയും ഹിജാസ് പ്രവിശ്യകളെയും ഏകീകരിച്ചു.1932ൽ ഇബിനു സൗദ് തൻറെ ഭരണ മണ്ഡലത്തെ സൗദിൻറെ വീട് എന്ന് പുനർനമാകരണം ചെയ്തു.<ref>{{Cite web|url=https://www.saudiembassy.net/history|title=History|access-date=2017-09-23}}</ref>
 
== ആഘോഷങ്ങൾ ==
== Celebrations ==
വിവിധ നാടൻ കലാരൂപങ്ങൾ ഈ ദിവവത്തിൽ അവതരിപ്പിക്കുന്നു.നാടോടി നൃത്തം,ഗാനങ്ങൾ തുടങ്ങി നാടൻ ഉത്സവപരിപാടികൾ ഈ ആഘോഷത്തിൻറെ ഭാഗമായി നടത്താറുണ്ട്.റോഡുകളും കെട്ടിടങ്ങളും സൗദി അറേബ്യയുടെ പതാകയുപയോഗിച്ച് അലങ്കരിച്ചും സൗദി അറേബ്യൻ വസ്ത്രങ്ങളെടുത്തും ആഘോഷ പരിപാടികൾ നടന്നുവരുന്നു.<ref>{{Cite news}}</ref>
 
"https://ml.wikipedia.org/wiki/സൗദി_ദേശീയ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്