"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anjuravi (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 23:
 
==പ്രാദേശിക നാമങ്ങൾ==
തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ ''''വഴുതനങ്ങ'''' എന്നും ഗോളാകൃതിയിലുള്ളവയെ ''''കത്തിരിക്ക''' ('''കത്രിക്ക''')' എന്നും വിളിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. വഴുതന ചെടികളുടെ കായ്കൾക്ക് കോഴിമുട്ടയോട് സാമ്യമുള്ളതിനാൽ '''മുട്ടച്ചെടി''' എന്നും ഇത് അറിയപ്പെടുന്നു.
 
== ചിത്രശാല‍ ==
"https://ml.wikipedia.org/wiki/വഴുതന" എന്ന താളിൽനിന്ന് ശേഖരിച്ചത്