"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:ജീവചരിത്രം (സാഹിത്യരൂപം): " " [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
No edit summary
വരി 1:
{{prettyurl|Biography}}
[[File:Plutarchs Lives Vol the Third 1727.jpg|thumb|upright=1.2|Third Volume of a 1727 edition of [[Plutarch]]'s ''[[Lives of the Noble Greeks and Romans]]'' printed by Jacob Tonson]]
 
ഒരാളുടെ ജീവിതകാലത്തെയും ജീവിത സംഭവങ്ങളും അടങ്ങുന്ന [[പുസ്തകം|പുസ്തക]] രൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, [[ചലച്ചിത്രം|ചലച്ചിത്ര]] രൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് '''ജീവചരിത്രം''' എന്നു പറയുന്നത്. ഇത് ചെറിയ തോതിലുള്ള വിശദീകരണമല്ല, മറിച്ച് വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി എഴുതുന്നതാണ്. എന്നാൽ കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങലോ ഇതിൽ ഉണ്ടായിരിക്കുകയില്ല. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ [[ആത്മകഥ]] എന്നു പറയുന്നു. ആത്മകഥയിൽ ഒരാൾ സ്വന്തം ജീവിതകഥ പറയുന്നു. എന്നാൽ ജീവചരിത്രത്തിൽ ഒരാൾ മറ്റൊരാളുടെ ജീവിതവൃത്താന്തമാണു വിവരിക്കുന്നത്. ജീവചരിത്രം ചരിത്രത്തോടു ഗാഢമായ ബന്ധം പുലർത്തുന്നു. ആദ്യകാലങ്ങളിൽ [[ചരിത്രം]] തന്നെ സമുന്നതരായവ്യക്തികളുടെ ജീവിതകഥയോടു ഘടിപ്പിച്ചാണു എഴുതിവന്നിട്ടുള്ളത്.
 
വരി 79:
 
|}
 
== ഇതും കാണുക ==
{{Portal|Biography|Literature}}
* [[Historiography]]
* [[Historiography of science]]
* [[Historiography of the United Kingdom]]
* [[Historiography of the United States]]
* [[Legal biography]]
* [[Psychobiography]]
*[[ആത്മകഥ]]
== അവലംബം==
{{Reflist|30em}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
Line 88 ⟶ 96:
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ജീവചരിത്രം (സാഹിത്യരൂപം)| ]]
==അവലംബം==
{{reflist|1}}
"https://ml.wikipedia.org/wiki/ജീവചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്