"ഇ. ഗോപാലകൃഷ്ണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| spouse = വി. സരസ്വതി
|}}
[[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ]] [[ഒന്നാം കേരളനിയമസഭ|ഒന്നും]] നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് '''ഇ. ഗോപാലകൃഷ്ണമേനോൻ''' (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996). 1919 ജനുവരി 16-നാണ് ഗോപാലകൃഷ്ണമേനോൻ ജനിച്ചത്. വി. സരസ്വതിയാണ് ഭാര്യ. ഇവർക്ക് മൂന്ന് ആൺമക്കളും, ഒരു പെൺകുട്ടിയുമുണ്ട്. 1996 സെപ്റ്റംബർ 8-ന് ഇദ്ദേഹം അന്തരിച്ചു. 1942-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.]]<nowiki/>യിൽ ചേരുന്നതിനു മുൻപ് ഇദ്ദേഹം സജീവ [[കോൺഗ്രസ്]] പ്രവർത്തകനായിരുന്നു.
 
== അധികാരങ്ങൾ ==
"https://ml.wikipedia.org/wiki/ഇ._ഗോപാലകൃഷ്ണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്