"ലുംബിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 15:
}}
 
[[Western Development Region, Nepal|പശ്ചിമ നേപ്പാളിലെ]] [[രുപന്ദേഹി]] ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു [[ബുദ്ധമതം|ബുദ്ധമത]] തീർത്ഥാടനഭൂമിയാണ് '''ലുംബിനി''' ( [[സംസ്കൃതം]]: '''लुम्बिनी''').<ref>[http://lumbini.info/ltitle ]{{dead link|date=August 2013}}</ref> ഇവിടെവെച്ചാണ് മഹാറാണി [[Maya (mother of Buddha)|മായാദേവി]] സിദ്ധാർത്ഥ ഗൗതമന് ജന്മം നൽകിയത്.<ref>[http://whc.unesco.org/en/list/666]</ref> പിൽകാലത്ത് ശ്രീ ബുദ്ധനായി മാറി ബുദ്ധമതം സ്ഥാപിച്ച സിദ്ധാർത്ഥൻ ക്രി.മു 623-നും 543-നും ഇടയിലാണ് ജീവിച്ചിരുന്നത്<ref>{{cite web|url=http://whc.unesco.org/en/list/666/ |title=ലുംബിനി, ബുദ്ധഭഗവാന്റെ ജന്മഭൂമി – UNESCO World Heritage Centre |publisher=Whc.unesco.org |date= |accessdate=19 August 2013}}</ref><ref>{{cite web|url=http://www.unz.org/Pub/SingletonEsther-1908v01-00124 |title="Gautama Buddha (B.C. 623-543)" by T.W. Rhys-Davids, The World's Great Events, B.C. 4004-A.D. 70 (1908) by Esther Singleton, pp. 124–135 |publisher=Unz.org |date=28 November 2012 |accessdate=19 August 2013}}</ref><ref>{{cite web|url=http://www.booksie.com/religion_and_spirituality/article/myoma_myint_kywe/the-buddha-%28bc-623bc-543%29 |title=The Buddha (BC 623-BC 543) – Religion and spirituality Article – Buddha, Bc, 623 |publisher=Booksie |date=8 July 2012 |accessdate=19 August 2013}}</ref>. ശ്രീബുദ്ധനുമായി അഭേധ്യംഅഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ലുംബിനി. സിദ്ധാർത്ഥ ഗൗതമന് ജ്ഞാനോദയമുണ്ടായ [[Bodh Gaya|ബുദ്ധ ഗയ]], ശ്രീബുദ്ധൻ ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയ [[Sarnath|സാരാനാഥ്]], അദ്ദേഹം നിർവാണം പ്രാപിച്ച [[Kushinagar|കുശിനഗരം]] എന്നിവയാണ് മറ്റ് മൂന്ന് പുണ്യകേന്ദ്രങ്ങൾ.
 
ബുദ്ധന്റെ കാലഘട്ടത്തിൽ [[കപിലവസ്തു]]വിനും [[Devadaha|ദേവദഹയ്ക്കും]] ഇടയിലായിലുള്ള പ്രദേശമായിരുന്നു ലുംബിനി.<ref>{{cite web|url=http://www.vam.ac.uk/collections/asia/asia_features/buddhism/buddhist_pilgrimage/life_sites/lumbini/index.html|title=Lumbini|publisher=Victoria and Albert museum|accessdate=26 March 2011}}</ref> <ref>J.i.52, 54; Kvu.97, 559; AA.i.10; MA.ii.924; BuA.227; Cv.li.10, etc.</ref> പിൽകാലത്ത് അശോകചക്രവർത്തി ഈ പ്രദേശം സന്ദർശിക്കുകയുണ്ടായി. അതിന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച ലുംബിനിയിലെ അശോകസ്തംഭം ഇതിന്റെ തെളിവാണ്.
"https://ml.wikipedia.org/wiki/ലുംബിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്