"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anjuravi (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 17:
| binomial_authority = [[Carolus Linnaeus|L.]]
}}
 
ആഹാരയോഗ്യമായതും “[[സൊലനേസീ]]”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് '''വഴുതന'''. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.
 
 
 
 
 
പച്ചക്കറികളിൽ വൈവിധ്യമാർന്ന കായ്കൾ ലഭിക്കുന്ന ഒന്നാണ് വഴുതന. ഇംഗ്ലീഷ് ഭാഷയിൽ ഇതിനെ Brinjal, Aubergine, Egg Plant (വഴുതനച്ചെടി) എന്നും പറയുന്നു.
 
കുടുംബം:Solanaceae
ശാസ്ത്രനാമം:Solanun                   Melongena
 
 
=ചരിത്രം=
 
ഇന്ത്യയും ശ്രീലങ്കയുമാണ് ഇവയുടെ ജന്മദേശങ്ങൾ എന്ന് കരുതപ്പെടുന്നു. പണ്ടുകാലത്തു നട്ടുവളർത്തിയിരുന്ന ചെടികളുടെ കായ്കൾക്ക് മുട്ടയോട് സാമ്യമുള്ളതിനാൽ '''''മുട്ടച്ചെടി '''''
(Egg Plant) എന്നും വഴുതനച്ചെടിക്ക് പേരുവീണു !
[അവലംബം : മനോരമ ആഴ്ചപ്പതിപ്പ് -15 സെപ്റ്റംബർ 2018 (പേജ് - 29]
 
 
'''''വഴുതനയുടെ പ്രാദേശിക നാമങ്ങൾ :-
 
@ വഴുതിന              
 
@ വഴുതനങ്ങ
 
@ വഴുതിനിങ്ങ
 
@ കത്തിരി
 
@ കത്തിരിക്ക
 
@ കത്രിക്ക
 
@ വരിക്കത്തിരി (ഒരു       നാടൻ ഇനം)
 
[അവലംബം : മനോരമ ആഴ്ചപ്പതിപ്പ് -15 സെപ്റ്റംബർ 2018(page -29]
 
 
 
 
 
 
 
 
 
 
 
 
ആഹാരയോഗ്യമായതും “[[സൊലനേസീ]]”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് '''വഴുതന'''. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.
 
പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. <ref name="Tsaoand">Tsao and Lo in "Vegetables: Types and Biology". ''Handbook of Food Science, Technology, and Engineering'' by Yiu H. Hui (2006). CRC Press. ISBN 1574445510.</ref><ref name="Doijode">Doijode, S. D. (2001). ''Seed storage of horticultural crops'' (pp 157). Haworth Press: ISBN 1560229012</ref>
"https://ml.wikipedia.org/wiki/വഴുതന" എന്ന താളിൽനിന്ന് ശേഖരിച്ചത്