"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഇന്ത്യയും ശ്രീലങ്കയുമാണ് ഇവയുടെ ജന്മദേശങ്ങൾ എന്ന് കരുതപ്പെടുന്നു. പണ്ടുകാലത്തു നട്ടുവളർത്തിയിരുന്ന ചെടികളുടെ കായ്കൾക്ക് മുട്ടയോട് സാമ്യമുള്ളതിനാൽ '''''മുട്ടച്ചെടി '''''
(Egg Plant) എന്നും വഴുതനച്ചെടിക്ക് പേരുവീണു !
[[അവലംബം : മനോരമ ആഴ്ചപ്പതിപ്പ് - 15 സെപ്റ്റംബർ 2018 (പേജ് - 29)]]
 
 
'''''വഴുതനയുടെ പ്രാദേശിക നാമങ്ങൾ :-
 
@   വഴുതിന
@   വഴുതനങ്ങ
@  വഴുതിനിങ്ങ
@   കത്തിരി
@  കത്തിരിക്ക
@  കത്രിക്ക
@    വരിക്കത്തിരി (ഒരു         നാടൻ ഇനം)
 
[[അവലംബം : മനോരമ ആഴ്ചപ്പതിപ്പ് - 15 സെപ്റ്റംബർ 2018(page -29)]]
 
 
1,290

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2880610" എന്ന താളിൽനിന്ന് ശേഖരിച്ചത്