"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| binomial_authority = [[Carolus Linnaeus|L.]]
}}
 
 
 
പച്ചക്കറികളിൽ വൈവിധ്യമാർന്ന കായ്കൾ ലഭിക്കുന്ന ഒന്നാണ് വഴുതന.
 
'''''കുടുംബം :
 
      '''''Solanaceae
'''''ശാസ്ത്രനാമം :
     '''''Solanum                 Melongena'''''
       
ഇംഗ്ലീഷ് ഭാഷയിൽ ഇതിനെ Brinjal, Aubergine, Egg Plant എന്നും പറയുന്നു.
 
 
==ചരിത്രം==
 
 
ഇന്ത്യയും ശ്രീലങ്കയുമാണ് ഇവയുടെ ജന്മദേശങ്ങളെന്നു കരുതപ്പെടുന്നു. പണ്ടുകാലത്തു നട്ടുവളർത്തിയിരുന്ന ചെടികളുടെ കായ്കൾക്ക് മുട്ടയോട് സാമ്യമുള്ളതിനാൽ '''''മുട്ടച്ചെടി '''''   (Egg Plant) എന്നും
വഴുതനച്ചെടിക്ക് പേര് വീണു !
 
 
 
 
 
 
 
ആഹാരയോഗ്യമായതും “[[സൊലനേസീ]]”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് '''വഴുതന'''. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.
 
"https://ml.wikipedia.org/wiki/വഴുതന" എന്ന താളിൽനിന്ന് ശേഖരിച്ചത്