"കാഞ്ച ഐലയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Kancha Ilaiahat kozhikode klf.jpg|പകരം=|ലഘുചിത്രം|കാഞ്ച ഐലയ്യ 2018ലെ കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ]]
{{prettyurl|Kancha Ilaiah}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമാണ്‌ '''കാഞ്ച ഐലയ്യ'''. ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികൻ. [[ഹൈദരാബാദ്|ഹൈദരാബാദിലെ]] [[ഉസ്മാനിയ സർവകലാശാല|ഉസ്മാനിയ സർവകലാശാലയിൽ]] പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്‌. ആദ്യത്തെ ദലിത്ബഹുജൻ ആനുകാലികമായ [[നലുപുവ്|നലുപുവിൻറെ]] അമരക്കാരിലൊരാൾ‌.
"https://ml.wikipedia.org/wiki/കാഞ്ച_ഐലയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്