"ഇ. പത്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

518 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
| spouse =
|}}
ഏഴാമത് [[കേരള നിയമസഭ|കേരള നിയമസഭയിൽ]] [[ശ്രീകൃഷ്ണപുരം]] മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു '''ഇ. പത്മനാഭൻ''' (31 മാർച്ച് 1934 - 18 സെപ്റ്റംബർ 1990).<ref>{{cite web|title=E. Padmanabhan|url=http://www.niyamasabha.org/codes/members/m490.htm|publisher=www.niyamasabha.org|accessdate=14 ഏപ്രിൽ 2014}}</ref>കേരളത്തിലെ സർക്കാർ ജീവനക്കാരുടെ മേഖലയിലെ ഏറ്റവും വലിയ സംഘടനയായ [[കേരള എൻ.ജി.ഒ. യൂണിയൻ]]<nowiki/>ന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എൻ.ജി.ഒ.പത്മനാഭൻ എന്നുകൂടി അറിയപ്പെട്ടിരുന്നു.
 
 
==ജീവിതരേഖ==
മലപ്പുറം ജില്ലയിലെ എടപ്പാളിൽ രാമനുണ്ണി നായരുടെ രണ്ടമത്തെ മകനായി ജനിച്ചു. പത്താം ക്ളാസ് വരെ പഠിച്ചു. [[കേരള എൻ.ജി.ഒ. യൂണിയൻ]] ജനറൽ സെക്രട്ടറിയായി 1965 മുതൽ 1982 വരെ പ്രവർത്തിച്ചു. FSETO (ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് & റ്റീച്ചേഴ്സ് ഓർഗനൈസേഷൻസ് ) ജനറൽ സെക്രട്ടറി ആയി 1973 മുതൽ 1982 വരെയും, AISGEF (ഓൾ ഇൻഡ്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ)സോണൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1990-‍‍ൽ ഡൽഹിയിൽ വെച്ച് നടന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്.
 
==അവലംബം==
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2880283" എന്ന താളിൽനിന്ന് ശേഖരിച്ചത്