"ഓപ്പറേഷണൽ ആംപ്ലിഫയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Operational amplifiers}}
[[പ്രമാണം:Op-amps.jpg|thumb|300px|right|പല ഓപാംബ് [[integrated circuit|ഐ.സി കൾ]] 8 പിൻ [[dual in-line package|ഡി.ഐ.പി]] ("DIP")]]
ആം‌പ്ലിഫയർ സർക്യൂട്ട് ഉൾപ്പെടുന്ന മിക്ക [[ഇലക്ട്രോണിക്സ്]] സർക്യൂട്ടുകളുടെയും പ്രധാനപ്പെട്ട ഭാഗമാണ്{{തെളിവ്}} ''ഓപാംബ്'' (op-amp) എന്ന പേരിൽ അറിയപ്പെടുന്ന '''ഓപറേഷണൽ ആംപ്ലിഫയർ '''. ഇവ കൂടുതലായും [[ഇൻറഗ്രേറ്റഡ്ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്|ഇൻറഗ്രേറ്റഡ്ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് (IC)]] രൂപത്തിലാണ് ഉപയോഗിക്കുന്നത്.
 
ഓപറേഷണൽ ആം‌പ്ലിഫയർ ഡിഫറൻഷ്യൽ ഇൻപുട്ടോടു കൂടിയതും, പൊതുവെ ഒരു ഔട്ട്പുട്ട് ഉള്ളതും, നേർധാരാ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും, ഡയറക്ട് കപ്പിളിങ്ങ് മൂലം ബന്ധിപ്പിക്കാവുന്നതുമായ ഇലക്ട്രോണിക്ക് [[വോൾട്ടത|വോൾട്ടേജ്]] ആം‌പ്ലിഫയർ ആണ്. <ref>[http://www.maxim-ic.com/appnotes.cfm/an_pk/1108 MAXIM Application Note 1108: Understanding Single-Ended, Pseudo-Differential and Fully-Differential ADC Inputs] — Retrieved November 10, 2007</ref> ഇൻപുട്ട് ടെർമിനലുകളിലെ വോൾട്ടതയിലുള്ള വ്യത്യാസത്തിന്റെ നൂറോ ആയിരമോ മടങ്ങ് വർദ്ധിപ്പിക്കുവാൻ ഇവയ്ക്ക് കഴിയും. <ref>http://www.analog.com/static/imported-files/tutorials/MT-044.pdf Analog devices MT-044 TUTORIAL]</ref>
"https://ml.wikipedia.org/wiki/ഓപ്പറേഷണൽ_ആംപ്ലിഫയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്