"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
 
== മറ്റ് ബന്ധങ്ങൾ ==
[[File:Eleanor_Roosevelt_and_Fala_at_Val,Kill_in_Hyde_Park,_New_York_-_NARA_-_196181.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_and_Fala_at_Val,Kill_in_Hyde_Park,_New_York_-_NARA_-_196181.jpg|ഇടത്ത്‌|ലഘുചിത്രം|റൂസ്‍വെൽ‌റ്റ് തന്റെ ഫാലാ എന്ന നായയോടൊപ്പം (1951)]]
1930-കളിൽ എലീനർ ഒരു ഐതിഹാസിക വൈമാനികനായിരുന്ന അമേലിയ ഇയർഹാർട്ടുമായി വളരെ അടുത്ത സൌഹൃദം പുലർത്തിയിരുന്നു. ഒരിക്കൽ, അവർ രണ്ടുപേരും [[വൈറ്റ്‌ഹൗസ്‌|വൈറ്റ് ഹൗസിൽ]] നിന്നും ഒളിച്ചു പുറത്തുകടക്കുകയും മോടിയായി വസ്ത്രം ധരിച്ച് ഒരു പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. ഈയർഹാർട്ടിനൊപ്പം വിമാനയാത്ര നടത്തിയ ശേഷം, റൂസ്‍വെൽറ്റിന് ഒരു പഠന അനുമതി ലഭിച്ചിരുന്നുവെങ്കിലും പക്ഷേ തുടർന്നു വിമാനം പറത്തൽ പരിശീലിക്കുന്നതിൽ അവർ താൽപര്യം പ്രകടിപ്പിച്ചില്ല. പത്നി ഒരു പൈലറ്റാകുന്നതിനെ ഫ്രാങ്ക്ലിൻ അനുകൂലിക്കുകയും ചെയ്തിരുന്നില്ല. എന്നിരുന്നാലും, ഈ രണ്ടു സുഹൃത്തുക്കളും ജീവിതത്തിലുടനീളം പതിവായി ആശയവിനിമയം നടത്തിയിരുന്നുവെന്നുളളതാണു സത്യം.
 
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്