"കെ. സുധാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജനനത്തീയതി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
}}
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസി]]ന്റെ കേരളത്തിലെ ഒരു നേതാവും കണ്ണൂരിൽ നിന്നുള്ള മുൻ ലോകസഭാംഗവുമാണ് '''കെ. സുധാകരൻ''' എന്ന '''കുമ്പകുടി സുധാകരൻ'''.<ref>http://164.100.47.132/LssNew/Members/Biography.aspx?mpsno=4558</ref> [[എ.കെ. ആന്റണി]] മന്ത്രിസഭയിൽ വനം‌വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്. കണ്ണൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ലോകസഭാ ഇലക്ഷനിൽ കണ്ണൂരിൽ നിന്ന് മത്സരിച്ച് വിജയിച്ചതോടെ എം.എൽ.എ സ്ഥാനം രാജിവെക്കുകയായിരുന്നു.<ref>
കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാൾ ആയാണ് കെ സുധാകാരൻ അറിയപ്പെടുന്നത് .
2018 സെപ്റ്റംബറിൽ കെപിസിസിയുടെ ആദ്യ വർക്കിംഗ് പ്രസിഡണ്ട് ആയി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു
{{cite web
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4558
"https://ml.wikipedia.org/wiki/കെ._സുധാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്