"ഇ. പത്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

link corrected
വരി 26:
ഏഴാമത് [[കേരള നിയമസഭ|കേരള നിയമസഭയിൽ]] [[ശ്രീകൃഷ്ണപുരം]] മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു '''ഇ. പത്മനാഭൻ''' (31 മാർച്ച് 1934 - 18 സെപ്റ്റംബർ 1990).<ref>{{cite web|title=E. Padmanabhan|url=http://www.niyamasabha.org/codes/members/m490.htm|publisher=www.niyamasabha.org|accessdate=14 ഏപ്രിൽ 2014}}</ref>
==ജീവിതരേഖ==
മലപ്പുറം ജില്ലയിലെ എടപ്പാളിൽ രാമനുണ്ണി നായരുടെ രണ്ടമത്തെ മകനായി ജനിച്ചു. പത്താം ക്ളാസ് വരെ പഠിച്ചു. [[കേരള എൻ.ജി.ഒ. യൂണിയൻ]] ജനറൽ സെക്രട്ടറിയായി 1965 മുതൽ 1982 വരെ പ്രവർത്തിച്ചു. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1990-‍‍ൽ ഡൽഹിയിൽ വെച്ച് നടന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇ._പത്മനാഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്