"എസ്.കെ. പൊറ്റെക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 14:
| influenced =
| awards = [[ജ്ഞാനപീഠം]], [[സാഹിത്യ അക്കാദമി പുരസ്കാരം]]
|പിന്തുടർന്ന രാഷ്ട്രീയ പാർട്ടി=ഇടതു പക്ഷം}}<blockquote>[[ജ്ഞാനപീഠം|ജ്ഞാനപീഠപുരസ്കാരം]] നേടിയ [[മലയാളം|മലയാള]] നോവലിസ്റ്റും,[[സഞ്ചാരസാഹിത്യം|സഞ്ചാരസാഹിത്യകാരനും]] [[കവി|കവിയുമാണ്‌]] '''എസ്.കെ. പൊറ്റെക്കാട്''' എന്ന '''ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്'''([[മാർച്ച് 14]], [[1913]]–[[ഓഗസ്റ്റ് 6]], [[1982]])<ref>{{cite news|title =കഥ പറയുന്ന മാന്ത്രികൻ - ലേഖനം|url = http://malayalamvaarika.com/2013/march/15/essay2.pdf|publisher = [[മലയാളം വാരിക]]|date = 2013 മാർച്ച് 15|accessdate = 2013 ജൂൺ 10|language = [[മലയാളം]]}}</ref>. ''[[ഒരു ദേശത്തിന്റെ കഥ]]'' എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് [[ജ്ഞാനപീഠപുരസ്കാരം]] ലഭിച്ചത്<ref>http://www.prd.kerala.gov.in/awardsmain.htm</ref>.</blockquote><blockquote>ജീവിതരേഖ</blockquote>[[പ്രമാണം:Pottekkat Bust 1.jpg|ലഘുചിത്രം|<blockquote title="മിഠായിത്തെരുവ്" href="മിഠായിത്തെരുവ്">കോഴിക്കോട് [[മിഠായിത്തെരുവ്|മിഠായിത്തെരുവിലെ]] എസ്.കെ പൊറ്റക്കാടിന്റെ ഉള്ളി വിൽക്കുന്ന പ്രതിമ</blockquote>]]<blockquote>1913 [[മാർച്ച് 14]] [[കോഴിക്കോട്]] ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ് നടത്തിയത്. [[കോഴിക്കോട് സാമൂതിരി കോളേജ്|കോഴിക്കോട് സാമൂതിരി കോളേജിൽ]] നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ [[ഗുജറാത്ത്|ഗുജറാത്തി]]വിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ [[മുംബൈ|ബോംബേയിലേക്കുള്ള]] യാത്രയിൽ നിന്നാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. [[ഇന്ത്യ|ഇന്ത്യയിലുടനീളം]] സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും [[സാഹിത്യം|സാഹിത്യാഭിരുചിയും]] നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. [[യൂറോപ്പ്‌]], [[ആഫ്രിക്ക]], [[അമേരിക്ക]], [[ദക്ഷിണേഷ്യ]], [[പൂർവേഷ്യ]] എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.</blockquote><blockquote>കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജുമാഗസിനിൽ വന്ന ''രാജനീതി'' എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ''ആത്മവിദ്യാകാഹള''ത്തിൽ ''മകനെ കൊന്ന മദ്യം'' എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ [[എറണാകുളം|എറണാകുളത്തുനിന്നു]] മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ''ദീപം'' എന്ന മാസികയിൽ ''ഹിന്ദുമുസ്ലിംമൈത്രി'' എന്ന കഥയും പുറത്തുവന്നു. തുടർന്നു ''[[മാതൃഭൂമി]]'' ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ ''നാടൻപ്രേമ''മാണ്. 1939-ൽ [[ബോംബേ|ബോംബേയിൽ]] വച്ചാണ് ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക് [[കേരള സാഹിത്യ അക്കാദമി]] അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് [[കേന്ദ്ര സാഹിത്യ അക്കാദമി]] അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977), [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരവും]] (1980) ലഭിച്ചു. മലയാള സാഹിത്യത്തിലെ ഒരു വലിയ പ്രതിഭ ആയിരുന്നു.</blockquote>
 
== ജനപ്രതിനിധി ==
"https://ml.wikipedia.org/wiki/എസ്.കെ._പൊറ്റെക്കാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്