"ചീനച്ചട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1:
{{Needs Image}}
 
കിഴക്കനേഷ്യയിലും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പാചകത്തിനുപയോഗിക്കുന്ന ഒരു തരം പാത്രമാണ്‌ ചീനച്ചട്ടി. കട്ടികൂടിയ വട്ടത്തിലിരിക്കുന്ന അടിഭാഗം ഉരുണ്ട ഒരു പാത്രമാണ്‌ ചീനച്ചട്ടി. ചൈനയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും "വോക്ക്(Wok)" എന്നറിയപ്പെടുന്ന ഇത് കേരളത്തിലും തമിഴ്നാട്ടിലും ചീനച്ചട്ടി എന്നറിയപ്പെടുന്നു. ചൈനക്ക് പുറമേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ചീനച്ചട്ടിയുടെ ഉപയോഗം വ്യാപകമാണ്. [[Indian cuisine|ഇന്ത്യൻ]], [[Pakistani cuisine|പാകിസ്താനി]], ചൈനീസ്, ഇന്തോ ചൈനീസ് പാചകരീതിയിലെ
അവിഭാജ്യ ഘടകമായ ചീനച്ചട്ടി എണ്ണയിൽ വറുക്കുന്ന മധുരപലഹാരങ്ങൾ, ഇറച്ചി, പച്ചക്കറികൾ എന്നിവ പാകം ചെയ്യുന്നതിനാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/ചീനച്ചട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്