"ചെങ്ങന്നൂരാതിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
| pages =
}}</ref>
[[ചെങ്ങന്നൂർ മഹാദേവക്ഷേത്രം|ചെങ്ങന്നൂരപ്പനും]] അമ്മയ്ക്കും ഉണ്ടായ മകനാണ്ആതി. കരിയാപണിക്കൻ എന്ന പുള്ള് കരിയാത്തനാർ എന്ന പരുന്തിന്റെ പിടിയിൽ നിന്നു വീണപ്പോൾ ആതി എടുത്തു രക്ഷിച്ചു. പിന്നീട് ആ പുള്ള് ആതിക്ക് കളരി വിദ്യ ഉപദേശിച്ചു. പതിനെട്ടുകളരികളിൽ ആതിക്കു വിജയമുണ്ടാകുമെന്നും, പത്തൊൻപതാമത്തെ കളരിയിൽ പോകുവാനിടവന്നാൽ മരിക്കുമെന്നും ആ പുള്ള് പ്രസ്താവിച്ചു. പതിനെട്ടു കളരിക്കാരെയും ആതി തോൽപിച്ചു. പത്തൊൻപതാമത്തെ കളരിയിൽ വീരമരണം വരിക്കേണ്ടിവന്നു. ചെങ്ങന്നൂരാതിയുടെ സാഹസിക ജീവിതാനുഭവങ്ങളാണ് ഈ പാട്ടിന്റെ കേന്ദ്ര പ്രമേയം.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2879796" എന്ന താളിൽനിന്ന് ശേഖരിച്ചത്