"ദേശീയപാത 183 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 24:
}}
 
കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു്ആണു '''ദേശീയപാത 183 (പഴയ ദേശീയപാത 220)'''<ref>http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301</ref><ref>http://india.gov.in/allimpfrms/allannouncements/13523.pdf</ref>. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ [[കൊല്ലം]], - [[കടവൂർ ]],[[കുണ്ടറ]] ,[[കൊട്ടാരക്കര]],[[അടൂർ]]- [[കോട്ടയം]], [[കാഞ്ഞിരപ്പള്ളി]], [[കുമളി]]എന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ [[തേനി]] പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത, [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] ഒരു തിരക്കേറിയ പാതയാണ്.
 
== നഗരങ്ങൾ ==
[[കൊല്ലം|കൊല്ലത്തു]] നിന്ന് ആരംഭിക്കുന്ന പാത [[കൊട്ടാരക്കര]], [[അടൂർ]], [[ചങ്ങനാശ്ശേരി]], [[കോട്ടയം]], [[കാഞ്ഞിരപ്പള്ളി]], [[മുണ്ടക്കയം]], [[പീരുമേട്]], [[വണ്ടിപ്പെരിയാർ]] എന്നിവിടങ്ങളിലൂടെ കടന്ന് [[കുമളി|കുമളിയിൽ]] വെച്ച് [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] പ്രവേശിക്കുന്ന പാത [[കമ്പം]] വഴി [[തേനി|തേനിയിൽ]] അവസാനിക്കുന്നു. [[എം.സി. റോഡ്|എം.സി. റോഡിന്റെ]] ഭാഗങ്ങളും, കോട്ടയം-കുമളി റോഡ് (കെ.കെ. റോഡ്) പൂർണ്ണമായും ഈ ദേശീയപാതയിൽ ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/ദേശീയപാത_183_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്