"ചീനച്ചട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കിഴക്കനേഷ്യയിലും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പാചകത്തിനുപയോഗിക്കുന്ന ഒരു തരം പാത്രമാണ്‌ ചീനച്ചട്ടി. കട്ടികൂടിയ വട്ടത്തിലിരിക്കുന്ന അടിഭാഗം ഉരുണ്ട ഒരു പാത്രമാണ്‌ ചീനച്ചട്ടി. ചൈനയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും "വോക്ക്(Wok)" എന്നറിയപ്പെടുന്ന ഇത് കേരളത്തിലും തമിഴ്നാട്ടിലും ചീനച്ചട്ടി എന്നറിയപ്പെടുന്നു. ചൈനക്ക് പുറമേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ചീനച്ചട്ടിയുടെ ഉപയോഗം വ്യാപകമാണ്. [[Indian cuisine|ഇന്ത്യൻ]], [[Pakistani cuisine|പാകിസ്താനി]], ചൈനീസ്ക്ഷചൈനീസ്, ഇന്തോ ചൈനീസ് പാചകരീതിയിലെ
അവിഭാജ്യ ഘടകമായ ചീനച്ചട്ടി എണ്ണയിൽ വറുക്കുന്ന മധുരപലഹാരങ്ങൾ, ഇറച്ചി, പച്ചക്കറികൾ എന്നിവ പാകം ചെയ്യുന്നതിനാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്.
ചീനച്ചട്ടിയുമായി സാമ്യമുള്ള കടായി(Karahi, Kadai,Karai-both pronounced the same, ka-''rai'' {{IPA-en|kəˈraɪ|}}) ഇതിന്റെ ഇന്ത്യൻ വകഭേതമാണെന്ന് പറയാം. ചീനച്ചട്ടിയുടെ അടിഭാഗം ഉരുണ്ടിരിക്കുമ്പോൾ കടായിയുടേത് പരന്നാണിരിക്കുന്നത്. ഉത്തരേന്ത്യക്കാർ ചീനച്ചട്ടിയേയും കടായി എന്ന് ചിലപ്പോഴൊക്കെ വിളിക്കാറുമുണ്ട്.
15

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2879709" എന്ന താളിൽനിന്ന് ശേഖരിച്ചത്