"പെരിങ്ങൽക്കുത്ത് അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 35:
}}
[[പ്രമാണം:പെരിങ്ങൽകുത്ത് അണക്കെട്ട് സംഭരണി.jpg|right|thumb|250px|അണക്കെട്ടിന്റെ ഉൾവശം - ജലസംഭരണി]]
തൃശൂർ ജില്ലയിൽ ([[കേരളം]], [[ഇന്ത്യ]]) [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി ചാലക്കുടിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ '''പെരിങ്ങൽകുത്ത്''' അഥവാ '''പൊരിങ്ങൽകുത്ത്'''. ഇതിനോടനുബന്ധിച്ച് ഒരു ജലവൈദ്യുതകേന്ദ്രവുമുണ്ട്[[ജലവൈദ്യുതി|'''ജലവൈദ്യുതകേന്ദ്ര''']]<nowiki/>വുമുണ്ട്. 1957-ലാണ് ഇത് പൂർത്തിയായത്. ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്. ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റർ നീളവും 36.9 മീറ്റർ ഉയരവും ഉണ്ട്<ref name=templates/>. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്<ref name=ee>http://expert-eyes.org/dams.html (ശേഖരിച്ചത് 2009 ജൂൺ 29)</ref>. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങൽ കുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ കുഴലുകൾ വഴി എത്തിക്കുന്നു. 32 മെഗാവാട്ടാണ് ജലവൈദ്യുതപദ്ധതിയുടെ സ്ഥാപിതശേഷി. ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ '''പെരിങ്ങൽകുത്ത് ഇടതുതീര പദ്ധതി''' 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടെ 24 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുന്നതിന് കേരള വൈദ്യുതബോർഡ് ഭരണാനുമതി നൽകിയിട്ടുണ്ട്<ref>{{cite web
| url = http://www.mathrubhumi.com/story.php?id=58887
| title = പെരിങ്ങൽക്കുത്ത് ജലവൈദ്യുതി പദ്ധതിക്ക് അനുമതി
"https://ml.wikipedia.org/wiki/പെരിങ്ങൽക്കുത്ത്_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്