"ഭൂഖണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭൂഖണ്ഡങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
I think ഓഷ്യാനിയ is not in continent but the ഓസ്ട്രേലിയ in the continent
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:Dymaxion map unfolded-no-ocean.png|thumb|300px|right|[[Dymaxion map]] by [[Buckminster Fuller]] shows land masses with minimal distortion as nearly one continuous continent]]
 
[[ഭൂമി|ഭൂമിയിലെ]] അതിബൃഹത്തായ ഭൂവിഭാഗങ്ങളെ '''ഭൂഖണ്ഡം''' അല്ലെങ്കിൽ '''വൻകര''' എന്ന് പറയുന്നു.ഭൂഖണ്ഡങ്ങളെ വിഭജിക്കുന്നതിന് ഒരു കർക്കശമായ നിയമം ഇല്ല. മറിച്ച് നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത്. ഏഴ് ഭൂവിഭാഗങ്ങളാണ് ഭൂഖണ്ഡങ്ങളായി പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അവ (വലിപ്പക്രമത്തിൽ) [[ഏഷ്യ]], [[ആഫ്രിക്ക]], [[വടക്കേ അമേരിക്ക]], [[തെക്കേ അമേരിക്ക]], [[അന്റാർട്ടിക്ക]], [[യൂറോപ്പ്]], [[ഓഷ്യാനിയഓസ്ട്രേലിയ]] എന്നിവയാണ്. ഈ ഏഴു ഭൂഖണ്ഡങ്ങളും പണ്ട് ഒറ്റൊരു ഭൂഖണ്ഡമാണെന്നും അത് വേർപ്പെട്ടാണ് ഇപ്പോഴുള്ള ഏഴു ഭൂഖണ്ഡങ്ങളും ഉണ്ടായത് എന്നാണ് അറിയപ്പെടുന്നത്. പണ്ടുണ്ടായ ഒരൊറ്റ ഭൂഖണ്ഡത്തിന്റെ പേര് [[പാൻജിയ]] എന്ന് അറിയപ്പെടുന്നു
 
ഭൂഖണ്ഡങ്ങളുടെ ചലനം, കൂട്ടിമുട്ടൽ, വിഭജനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് [[പ്ലേറ്റ് റ്റെക്റ്റോണിക്സ്]]. മുൻപ് ഇത് ഭൂഖണ്ഡാന്തര ചലനം (continental drift) എന്ന് അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/ഭൂഖണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്