"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 204:
=== റെയിൽവേ ===
[[ഇന്ത്യൻ റെയിൽവേ|ഇന്ത്യൻ റെയിൽവേയിലൂടെ]] ബാംഗ്ലൂരും മറ്റു ഇന്ത്യൻ നഗരങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. [[രാജധാനി എക്സ്പ്രസ്സ്]] ബാംഗ്ലൂരും ഇന്ത്യയുടെ തലസ്ഥാനമായ [[ഡൽഹി|ഡൽഹിയുമായി]] ബന്ധപ്പെടുത്തുന്നു. [[മുംബൈ]],[[ചെന്നൈ]],[[ഹൈദരാബാദ്]],[[കൊൽക്കത്ത]] തുടങ്ങിയ നഗരങ്ങളുമായും കർണാടകത്തിലെ തന്നെ [[മംഗലാപുരം]], [[മൈസൂർ]] തുടങ്ങിയ മറ്റു നഗരങ്ങളുമായും റെയിൽവേയിലൂടെ ബാംഗ്ലൂർ ബന്ധപ്പെടുന്നു.<ref name="blrir">{{cite web|url=http://www.irctc.co.in/Popular_trains.html|work=Online webpage of Indian Railway Catering and Tourism Corporation Limited|title=Popular Trains|accessdate=2007-10-17}}</ref>. ബാംഗ്ലൂറിൽ നിന്ന് മൈസൂരിലേക്കുള്ള ഒറ്റപെട്ട റെയിൽവെയും ഇവിടെ ഉണ്ട്.
== ജനസംഖ്യ ==
|