"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
=== റോഡ് ഗതാഗതം ===
[[പ്രമാണം:Bangalore Bus.jpg|right|thumb|കെ.എസ്.ആർ.ടി.സി. ബസ്സുകൾ ബാംഗ്ലൂരിനെയും മറ്റു നഗരങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്‌<!--KSRTC buses connect Bangalore with other parts of [[Karnataka]].-->]]
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] [[ദേശീയപാത|ദേശീയപാതകളുടെ]] മധ്യസ്ഥാനത്തായി [[വരാണസി]]-[[കന്യാകുമാരി]] ദേശീയപാതയിൽ സ്ഥിതിചെയ്യുന്നു. [[കേരളം|കേരളത്തിൽ]] നിന്നും [[കാസറഗോഡ്]] - [[പുത്തൂർപുത്തൂരു (കർണാടക)|പുത്തൂർ]] - ഹാസൻ വഴിയോ [[കോഴിക്കോട്]],[[സുൽത്താൻ ബത്തേരി]] - [[മൈസൂർ]] ദേശീയപാത 212 വഴിയോ [[സേലം]] വഴിയോ ([[ദേശീയപാത 544]])[[കാസർഗോഡ്]] - മൈസൂർ വഴിയോ [[ഇരിട്ടി]], [[കൂട്ടുപുഴ]], [[വീരാജ് പേട്ട]], [[മൈസൂർ]] (തലശ്ശേരി - കുടഗ് സംസ്ഥാനപാത) വഴിയോ [[പെരിന്തൽമണ്ണ]]-[[നിലമ്പൂർ]]- [[ഗൂഡല്ലൂർ]]-[[മൈസൂർ]] വഴിയോ എത്തിച്ചേരാവുന്നതാണ്‌.
 
[[പ്രമാണം:BangaloreRickshaw.jpg|thumb|right|[[ഓട്ടോറിക്ഷ|ഓട്ടോറിക്ഷകൾ]] നഗരത്തിലെ ഒരു പ്രധാന ഗതാഗതമാർഗ്ഗമാണ്‌.<!--[[Autorickshaw]]s are a popular form of [[public transport]]-->]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2879460" എന്ന താളിൽനിന്ന് ശേഖരിച്ചത്