"കുട്ടിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎സമീപ സ്ഥലത്തെ ആകർഷണങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 73:
== സമീപ സ്ഥലത്തെ ആകർഷണങ്ങൾ ==
* പീരു മലകൾ - 1കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
* ഗ്രമ്പിഗ്രാമ്പി - [[പരുന്തും പാറ ]]എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു പാറക്കെട്ട് ഉള്ള സ്ഥലമാണ്. ഈ പാറക്ക് 150 അടി (46 മീറ്റർ) ഉയരമുണ്ട്. ഇത് സമുദ്ര നിരപ്പിൽ നിന്ന് 3,800 അടി (1,200 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
* തോട്ടാപ്പുര - ഇവിടെയാണ് തിരുവിതാംകൂർ രാ‍ജവംശത്തിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം.
* ബേക്കർ കുന്നുകൾ - ഇതിനെ ത്രിശങ്കു കുന്നുകൾ എന്നും അറിയപ്പെടൂന്നു. ഇവിടെ നിന്ന് മനോഹര പ്രകൃതി ദൃശ്യം കാണാം.
വരി 79:
* നല്ലത്താണീ വ്യൂ പോയന്റ് - ഈ സ്ഥലം കോട്ടയം കുമിളി ഹൈ വേയിൽ വരുന്ന ഒരു സ്ഥലമാണ്.
* കുട്ടിക്കാനം കാട്ടിലൂടെ രണ്ട് km നടന്നാൽ...പീർ മുഹമ്മദ് വലിയുല്ലാഹി യുടെ ഭക്തി നിർഭരമായ ദർഗ യിൽ എത്താം ...
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
*[[മരിയൻ കോളേജ് , കുട്ടിക്കാനം|മരിയൻ കോളേജ്]]<ref>http://www.mariancollege.org Marian College Kuttikanam</ref>
"https://ml.wikipedia.org/wiki/കുട്ടിക്കാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്