"ഷാഹിദ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
=== സിനിമാ ജീവിതം ===
ഒരു മോഡലായി പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഷാഹിദ് അഭിനയം തുടങ്ങിയതെങ്കിലും, തുടക്കത്തിൽ തന്നെ പ്രശസ്ത നടനായ [[ഷാരൂഖ് ഖാൻ|ഷാരൂഖ് ഖാന്റെ]] കൂടെയും പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ ഷാഹിദിന് കഴിഞ്ഞു. പെപ്സിയുടെ[[പെപ്സി]]യുടെ ആദ്യകാല പരസ്യങ്ങൾ ഇതിനുദാഹരണമാണ്. തുടർന്ന് ഷാഹിദ് ''ഷായ്മക് ദാവാർ ഇൻസ്റ്റിട്യൂട്ട് ഓഫ് ദി പെർഫോമിംഗ് ആർട്ട്'' എന്ന സ്ഥാപനത്തില്സ്ഥാപനത്തിൽ ചേർന്ന് നൃത്തം പഠിക്കുകയുണ്ടായി. പിന്നീടാണ് സുഭാഷ് ഗായിയെ പരിചയപ്പെടുന്നതും താൽ എന്ന ചിത്രത്തില് [[ഐശ്വര്യ റായ്|ഐശ്വര്യ റായിയുടെ]] കൂടെ ഒരു ഗാനത്തില്ഗാനത്തിൽ നൃത്തം ചെയ്യുകയും ചെയ്യുന്നത്.
2003 ലാണ് ഷാഹിദിന്റെ ആദ്യ നായകചിത്രം പുറത്തിറങ്ങുന്നത്. സം‌വിധായകൻ കെൻ ഘോഷ് കഥയെഴുതി സം‌വിധാനം ചെയ്ത ഒരു പ്രണയകഥ പറയുന്ന ''ഇഷ്ക് വിഷ്ക്'' എന്ന ചിത്രമായിരുന്നു ഇത്<ref>{{cite web|title=Box Office 2003|url=http://www.boxofficeindia.com/showProd.php?itemCat=209&catName=MjAwMw==|publisher=BoxOfficeIndia.com|accessdate=2008-01-09|archiveurl=http://archive.is/87zi|archivedate=2012-05-25}}</ref>. ഈ ചിത്രത്തിൽ ഷാഹിദിന്റെ നായികയായി അഭിനയിച്ചത് രണ്ടു പേരായിരുന്നു, [[അമൃത റാവു|അമൃത റാവുവും]], [[ഷെനാസ്സ് ട്രെസ്സറിവാലയുമായിരുന്നുട്രെസ്സറിവാല]]യുമായിരുന്നു ഈ രണ്ടുപേർ.
 
== അഭിനയിച്ച സിനിമകൾ ==
വരി 29:
* 2005 – ദീവാന ഹുയെ പാഗൽ
* 2005 – വാ! ലൈഫ് ഹോ തോ ഐസി
* 2005 – ശികർശികാർ
* 2006 – 36 ചൈന ടൗൺ
* 2006 – ചുപ് ചുപ് കെ
"https://ml.wikipedia.org/wiki/ഷാഹിദ്_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്