"കൊച്ചിൻ കലാഭവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംഘടന
Content deleted Content added
പുതിയ താള്‍: കേരളത്തിലെ ശ്രദ്ധേയമായ കലാ പരിശീലന കേന്ദ്രം. എറണാകുളം നോര്‍...
(വ്യത്യാസം ഇല്ല)

19:25, 29 ഡിസംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ശ്രദ്ധേയമായ കലാ പരിശീലന കേന്ദ്രം. എറണാകുളം നോര്‍ത്തില്‍ കലാഭവന്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. കത്തോലിക്കാ സഭയിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. അബേല്‍(ആബേലച്ചന്‍)കലാഭവന്‍റെ സ്ഥാപകന്‍. ശബ്ദാനുകരണ കലയുടെ അനന്ത സാധ്യതകള്‍ കണ്ടെത്തി മിമിക്സ് പരേഡ് എന്ന പുതിയ കലാരൂപത്തിന് ജന്‍മം നല്‍കിയത് ആബേലച്ചനാണ്. മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. ഇവിടെ മിമിക്സ് പരേഡ് ട്രൂപ്പില്‍ അംഗങ്ങളായിരുന്ന അനേകം പേര്‍ പില്‍ക്കാലത്ത് മലയാള സിനിമയില്‍ ശ്രദ്ധേരായ താരങ്ങളായി.

"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_കലാഭവൻ&oldid=28793" എന്ന താളിൽനിന്ന് ശേഖരിച്ചത്