"യുവജനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Spacing
വരി 27:
}}
 
[[ശ്രീകുമാരൻ തമ്പി]] കഥ,തിരക്കഥ തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് 1986ൽ1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ''''''യുവജനോത്സവം'''''<ref>{{cite web|url=https://www.m3db.com/film/2615|title= യുവജനോത്സവം(1986)|accessdate=2018-09-18|publisher=www.m3db.com}}</ref>. [[മോഹൻലാൽ]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[സുരേഷ് ഗോപി]], [[മേനക]] തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ [[ശ്രീകുമാരൻ തമ്പി]] എഴുതിയ വരികൾക്ക് [[രവീന്ദ്രൻ]] ഈണം നൽകിയ ഗാനങ്ങളാണുള്ളത്. <ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1877|title=യുവജനോത്സവം(1986)|accessdate=2018-09-18 |publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?1979|title=യുവജനോത്സവം(1986)|accessdate=2018-09-18|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/yuvajanotsavam-malayalam-movie/|title=യുവജനോത്സവം(1986)|accessdate=2018-09-18|publisher=spicyonion.com}}</ref> 1965ൽ [[ഓടയിൽ നിന്ന് (ചലച്ചിത്രം)|ഓടയിൽനിന്ന്]] എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച [[സുരേഷ് ഗോപി]] ഈ ചിത്രത്തിലൂടെയാണ് പിന്നീട് ചലച്ചിത്രരംഗത്തെത്തുന്നത്.
 
==ഇതിവൃത്തം==
"https://ml.wikipedia.org/wiki/യുവജനോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്