"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
Added important information
(→‎കുറിപ്പുകൾ:  ബഹുദൈവവിശ്വാസം)
(Added important information)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Polytheism}}
ഒന്നിലധികം [[ദൈവം|ദൈവങ്ങളിലുള്ളദൈവങ്ങളിലോ]] ദേവതകളിലോ ഉള്ള വിശ്വാസവും ആരാധനയുമാണ് '''ബഹുദൈവവിശ്വാസം അഥവാ ബഹുദേവതാവിശ്വാസം''' എന്നറിയപ്പെടുന്നത്. ബഹുദൈവ/ബഹുദേവതാ വിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല [[മതം|മതങ്ങളുണ്ട്]]. [[ഹിന്ദുമതം]]{{സൂചിക|൧}}, [[ബുദ്ധമതം]]{{സൂചിക|൨}}, [[ജൈനമതം]], [[ഷിന്റൊ]], [[പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം|പുരാതന ഗ്രീക്ക് ബഹുദൈവബഹുദേവതാ വിശ്വാസം]], [[റോമൻ ബഹുദൈവവിശ്വാസം|റോമൻ ബഹുദൈവ വിശ്വാസം]], [[ജെർമാനിക് ബഹുദൈവവിശ്വാസം|ജെർമാനിക് ബഹുദൈവ വിശ്വാസം]], [[സ്ലാവിക് ബഹുദൈവവിശ്വാസം|സ്ലാവിക് ബഹുദൈവ വിശ്വാസം]], [[ചൈനീസ് നാട്ടുമതങ്ങൾ]], [[നിയോപേഗൺ വിശ്വാസം]], [[ആംഗ്ലോ-സാക്സൺ പേഗണിസം]] തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. സെമിറ്റിക്ക് മതങ്ങളിലെ [[ഏകദൈവവിശ്വാസം|ഏകദൈവ വിശ്വാസം]] ഇതിന്റെ വിപരീതമായ വിശ്വാസമാണ്.
 
ബഹുദൈവ വിശ്വാസികൾ എല്ലാ ദൈവങ്ങളേയും ദേവതകളെയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെയോ ദേവതകളെയോ ആരാധിക്കുന്നു. ശൈവമതക്കാർ പരമശിവൻ, വൈഷ്ണവർ നാരായണൻ, ശാക്തേയർ ഭഗവതി ആദിപരാശക്തി, ഗണപത്യ മതക്കാർ വിഘ്‌നേശ്വരൻ എന്നും ദൈവത്തെ വിളിച്ചു. ഇവയുടെ സങ്കലനമായ ഹിന്ദുമതത്തിൽ വിവിധ ദേവതാ സങ്കൽപ്പങ്ങളും ഉണ്ട്. എങ്കിലും ഈ ബഹുദേവതകൾ എല്ലാം തന്നെ ഏകനായ പരമാത്മാവിന്റെ ത്രിഗുണ ഭാവങ്ങൾ ആണെന്നാണ് പൊതുവായ ഹൈന്ദവ വിശ്വാസം.
 
ബഹുദൈവ വിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
== കുറിപ്പുകൾ ==
{{കുറിപ്പ്|൧|}}അന്തിമവിശകലനത്തിൽ [[ഹിന്ദുധർമ്മം|ഹിന്ദു ധർമ്മം]] ഏകദൈവ വിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്. "in that distant time, the sage arose and declared, एकं सद विप्रा बहुधा वदन्ति - "He who exists is one, the Sages call him variously.<ref>Selection from the Complete works of Swami Vivekananda(പുറം 203)</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2879255" എന്ന താളിൽനിന്ന് ശേഖരിച്ചത്