"കുമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.207.66.106 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 67:
 
 
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തമിഴ്‌നാട്|തമിഴ്‌നാടിന്റെ]] അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് '''കുമളി'''. പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ [[തേക്കടി|തേക്കടിയും]] പ്രശസ്തമായ [[മംഗളാദേവി ക്ഷേത്രം|മംഗളാദേവി ക്ഷേത്രവും]] കുമളിയുടെ സമീപമാണ്.കൊല്ലം-മധുര [[ദേശീയപാത-220183]] (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു.
കാർഡമോം കുന്നും [[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ കടുവ സംരക്ഷിത പ്രദേശവും]] ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഒക്ടോബർ മുതൽ ജനുവരി വരെ ശബരിമല സന്ദർശകരാൽ ഇവിടം തിരക്കുനിറഞ്ഞതാകുന്നു. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
 
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/കുമളി" എന്ന താളിൽനിന്ന് ശേഖരിച്ചത്