"വണ്ടിപ്പെരിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 33:
[[File:Tea Plantation near Vandiperiyar.JPG|thumb|തെയിലത്തോട്ടങ്ങൾ]]
 
[[ഇടുക്കി ജില്ല]]യിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് '''വണ്ടിപ്പെരിയാർ'''. കോട്ടയം - കുമളി പാതയിൽ [[പീരുമേട്|പീരുമേടിനും]] [[കുമളി]]ക്കും മധ്യേയാണ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്<ref>http://wikimapia.org/1684867/Vandiperiyar Wikimapia</ref>. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലായാണ് ഈ മലയോര പട്ടണം നിലകൊള്ളുന്നത്. തെയിലതേയില, കാപ്പി, എലം, കുരുമുളക് എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകൾ. [[പെരിയാർ]] നദി വണ്ടിപ്പെരിയാറ്റിലൂടെ ഒഴുകുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വണ്ടിപ്പെരിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്