"ബോയിസ്, ഇഡാഹോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
<!-- General information --------------->|population_density_blank1_km2=|population_density_blank1_sq_mi=|population_note=|postal_code_type=[[ZIP code]]s|postal_code=83701–83799|area_code=[[Area code 208|208]]|website=[http://www.cityofboise.org cityofboise.org]|footnotes=<!-- The following tags are deprecated and should be replaced -->|coordinates_region=US-ID|leader_title2=|leader_name2=|leader_title3=|leader_name3=|leader_title4=|leader_name4=|timezone=[[Mountain Time Zone|Mountain Standard Time]]|utc_offset=-7|timezone_DST=[[Mountain Time Zone|Mountain Daylight Time]]|utc_offset_DST=-6}}
 
'''ബോയിസ്''' ({{IPAc-en|b|ɔɪ|s|i|audio=EN-US-Boise.ogg}}<ref name="boiname">{{cite web|url=http://www.cityofboise.org/CityGovernment/AboutBoise/|title=About Boise|date=|publisher=Cityofboise.org|accessdate=2012-11-28}}</ref>) എന്ന പട്ടണം [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സംസ്ഥാനമായ ഇഡാഹോയുടെ തലസ്ഥാനവും അതുപോലെ തന്നെ ഈ പട്ടണം [[അഡ കൌണ്ടിയുടെകൌണ്ടി]]<nowiki/>യുടെ കൌണ്ടി സീറ്റും കൂടിയാണ്. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതേയറിയ പട്ടണമാണ് ഇത്. [[ബോയിസ് നദിയ്ക്കുനദി]]<nowiki/>യ്ക്കു സമീപം ഇഡാഹോ സംസ്ഥാനത്തിൻറെ ദക്ഷിണ പശ്ചിമ ദിക്കിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ കണക്കാക്കിയിരിക്കുന്നത് 205,671 ആണ്. ജനസംഖ്യ കണക്കാക്കിയാൽ രാജ്യത്തെ 99 ആമത്തെ ജനത്തിരക്കുള്ള പട്ടണമാണിത്. 2013 ലെ ഒരു കണക്കെടുപ്പില് ജനസംഖ്യ 214,237 <ref>{{cite web|url=http://quickfacts.census.gov/qfd/states/16/1608830.html|title=City and Town Totals: Vintage 2012|last=Population Estimate|first=U.S. Census}}</ref> ആയി വർദ്ധിച്ചതായി കണ്ടു.
 
ട്രഷർ വാലി എന്നു കൂടി അറിയപ്പെടുന്ന ബോയിസ്-നംപ മെട്രോപോളിറ്റൻ മേഖലയിൽ, സംസ്ഥാനത്തെ മറ്റ് 5 കൌണ്ടികൾ കൂടി ഉൾക്കൊള്ളുന്നുണ്ട്. ഈ മെട്രോപോളിറ്റൻ മേഖലയിലെ മുഴുവൻ ജനസംഖ്യ 664,422 ആയിട്ടു വരും. ഇഡാഹോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപോളിറ്റൻ മേഖലയായി ഇതു കണക്കാക്കപ്പെടുന്നു.  ഈ മേഖലയില‍്‍‍ നംപ, മെറിഡിയൻ, ബോയിസ് എന്നിവയുൾപ്പെടെയുള്ള ഇഡാഹോ സംസ്ഥാനത്തെ 3 വലിയ പട്ടണങ്ങളും ഉൾപ്പെടുന്നു. സീറ്റിൽ, പോർട്ട്ലാൻറ് എന്നിവ കഴിഞ്ഞാൽ യു.എസിൻറ പസഫിക് നോർത്ത് വെസ്റ്റ് മേഖലയിലുള്ള ഏറ്റവും ജനസാന്ദ്രതയുള്ള മെട്രോപോളിറ്റൻ മേഖലയാണ് ബോയിസ്. 
"https://ml.wikipedia.org/wiki/ബോയിസ്,_ഇഡാഹോ" എന്ന താളിൽനിന്ന് ശേഖരിച്ചത്