"സി. രാമചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
('{{prettyurl|Chirayinkeezhu Ramakrishnan Nair}} {{Infobox person | name = സി രാമചന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
1929ൽ തിരുവണ്ണൂർ കോവിലകത്ത് പി. കെ എം രാജയുടെയും ചാങ്ങലത്ത് ജാനകിയമ്മയുടെയും മകനായി കോഴിക്കോട്ട് ജനിച്ചു. വാഹിനി സ്റ്റുഡിയോയിൽ മാർക്കസ് ബർട്ട്ലി യുടേ ശിഷ്യനായി ഫോട്ടോഗ്രഫി പഠിച്ചു. 1956ൽ സംഗപ്പൂരിൽ പോയി. അവിടെ ആറുവർഷത്തോളം ഫോട്ടോഗ്രാഫറായി ജോലിചെയ്തു. 1970ൽ കേരളത്തിൽ മടങ്ങിയെത്തി ഉദയാസ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. <ref>http://timesofindia.indiatimes.com/articleshow/58599948.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst</ref>
ഭാര്യ മാലതി, മായ ഹരിഗോവിന്ദ്, ഗൗതം മേനോൻ എന്നീ രണ്ട് മക്കളുണ്ട്. 2017 മേയ് 9 ചാലപ്പുറത്ത് വച്ച 88അം വയസ്സിൽ അന്തരിച്ചു.
 
[[വർഗ്ഗം:മലയാളചലച്ചിത്ര ഛായാഗ്രാഹകർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2878415" എന്ന താളിൽനിന്ന് ശേഖരിച്ചത്