"ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്, 1935" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
|revised_text =
}}
1935 ഓഗസ്റ്റ് ഓഗസ്റ്റിലാണ്(25 & 26 എന്നീ തീയതികളിലാണ്geo.5c.42) ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെൻറിൽ പാസാക്കിയത്. 1999ലെ ഗ്രേറ്റർ ലണ്ടൻ അതോറിറ്റി ആക്ട് പാസാകുന്നതുവരെ ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയ ഏറ്റവും വലിയ നിയമമായിരുന്നു ഇത്. ഇതിൻറെ നീളം കാരണം ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 രണ്ടു ഭാഗങ്ങളായാണ് ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ചത്.
1. ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935ൽ 321 സെക്ഷനുകളും 10 പട്ടികകളും ഉൾപ്പെട്ടിരുന്നു.
2. ഗവൺമെൻറ് ഓഫ് ബർമ്മ ആക്ട് 1935ൽ 159 സെക്ഷനുകളും 6 പട്ടികകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/ഗവൺമെൻറ്_ഓഫ്_ഇന്ത്യ_ആക്ട്,_1935" എന്ന താളിൽനിന്ന് ശേഖരിച്ചത്