"ക്യാപ്റ്റൻ രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
ഒരു മലയാളചലച്ചിത്രനടനായിരുന്നു '''ക്യാപ്റ്റൻ രാജു''' . [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട]] ജില്ലയിലെ [[ഓമല്ലൂർ]] എന്ന സ്ഥലത്താണ് രാജു ജനിച്ചത്.2018 സെപ്തംബർ 17 നു അന്തരിച്ചു.<ref>https://thalsamayamonline.com/dont-miss-it/news-119732</ref>
 
[[ജന്തുശാസ്ത്രം|സുവോളജിയിൽ]] പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ക്യാപ്റ്റനായി ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ [[മലയാളം]], [[ഹിന്ദി]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[ഇംഗ്ലീഷ് (ഭാഷ)|ഇം‌ഗ്ലീഷ്]] എന്നീ ഭാഷകളിലെ സിനിമകളും പെടും.
 
സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. 1997 ൽ ''[[ഇതാ ഒരു സ്നേഹഗാഥ]]'' എന്ന സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്. രാജു മലയാളം സീരിയലുകളിലും അഭിനയിക്കുന്നു. 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.
 
* പഴശ്ശി രാജ (2009)
* [[ട്വെന്റി -20]] (2008)
* നസ്രാണി(2007)
* ഗോൾ (2007)
*[http://video.webindia123.com/interviews/actors/captainraju/index.htm ഒരു അഭിമുഖം]
 
== അവലംബങ്ങൾ ==
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2878194" എന്ന താളിൽനിന്ന് ശേഖരിച്ചത്