"നേപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 204:
[[2008]] [[ഓഗസ്റ്റ് 18]]-ന് മാവോയിസ്റ്റ് പാർട്ടി നേതാവ് [[പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ]] നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേറ്റു.<ref>[http://web.archive.org/20080821142921/timesofindia.indiatimes.com/World/Prachanda_sworn_in_as_Nepal_PM/articleshow/3376930.cms Prachanda sworn in as Nepal prime minister]> ''Times of India''. [[2008]] [[ഓഗസ്റ്റ് 18]]</ref>. 2009 മേയ് മാസത്തിൽ പ്രചണ്ഡ രാജിവച്ചതിനെത്തുടർന്ന് മേയ് 23-ന്‌ [[മാധവ് കുമാർ നേപ്പാൾ]] പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു<ref>http://web.archive.org/web/20140131172545/http://www.google.com/hostednews/afp/article/ALeqM5gD6g0JrxeQ5R-4t1N1bfBE0CSOwQ</ref>.
[[2011]] നേപ്പാളിൽ മാസങ്ങൾ നീണ്ട അനിശ്ചിതങ്ങൾക്കൊടുവിൽ മാവോവാദി നേതാവ് ബാബുറാം ഭട്ടറായി(57) പ്രധാനമന്ത്രി ആയി അധികാരമേറ്റു.
 
== സാമ്പത്തികം ==
ലോകത്തിലെ അ വികസിത രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ രാജ്യത്തെ ജനസംഖ്യയുടെ നാലിൽ ഒരു ഭാഗം ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കൃഷി ആണ്സമ്പദ്വ്യവസ്ഥയുടെ മുഖ്യശക്തി. രാജയത്തിന്റെ ആകെ വിസ്‍തൃതി യുടെ 20 % കൃഷി ചെയ്യുന്നു. 40 % ത്തോളം വനവും പർവ്വതങ്ങളും ആണ്. രാജ്യ വരുമാനത്തിന്റെ 57 % വും സേവന മേഖലയിൽ നിന്നാണ്.
 
== ഇതും കാണുക ==
* [[ദൂറ]]
"https://ml.wikipedia.org/wiki/നേപ്പാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്