"ക്യാപ്റ്റൻ രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| children = രവി
}}
ഒരു മലയാളചലച്ചിത്രനടനാണ് '''ക്യാപ്റ്റൻ രാജു''' . [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട]] ജില്ലയിലെ [[ഓമല്ലൂർ]] എന്ന സ്ഥലത്താണ് രാജു ജനിച്ചത്.2018 സെപ്തംബർ 17 നു അന്തരിച്ചു
 
[[ജന്തുശാസ്ത്രം|സുവോളജിയിൽ]] പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ [[മലയാളം]], [[ഹിന്ദി]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[ഇംഗ്ലീഷ് (ഭാഷ)|ഇം‌ഗ്ലീഷ്]] എന്നീ ഭാഷകളിലെ സിനിമകളും പെടും.
"https://ml.wikipedia.org/wiki/ക്യാപ്റ്റൻ_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്